gramfree application review - mobile-phone-review

Hi guys, welcome to my website. ഞാൻ ഇന്ന് 
ഓൺലൈനായി പൈസ ഉണ്ടാക്കാൻ പറ്റുന്ന ഒരു ആപ്ലികേഷനാണ് നിങ്ങൾക്ക് പരിചയപ്പെടുത്താൻ പോവുന്നത്.gramfree.

gramfree application review





















ലോഗിൻ  ചെയ്യുക. അതിനു ശേഷം ഇങ്ങനെ ഒരു ഡാഷ്‌ബോർഡിലാണ് നിങ്ങൾ എത്തുക. അതിന്റെ ഇടതു വശത്ത് മൂന്ന് വരകൾ കാണാം. 
gramfree application review

അതിൽ വീഡിയോസ് എന്നതിൽ പോയാൽ നാല് വീഡിയോസ് കാണാം. അതിൽ ഒന്നിൽ തൊട്ടാൽ നിങ്ങൾക്ക് 0.1ഗ്രാം ലഭിക്കും.
gramfree application review
ഫ്രീ എന്നതിൽ പോയി റോൾ എന്ന ഓപ്ഷനിൽ തൊട്ടാൽ നിങ്ങൾക്ക് 0.1ഗ്രാം, 1, ഗ്രാം, 100ഗ്രാം, 1000ഗ്രാം എന്നിങ്ങനെ ഏതെങ്കിലും ഒന്ന് ലഭിക്കും. നിങ്ങൾക്ക് ദിവസവും അഞ്ചുപ്രാവശ്യം അങ്ങനെചെയ്യാം. 
gramfree application review
സ്മാർട്ട്‌ കോൺട്രാക്ടസ് എന്നതിൽ പോയാൽ നിങ്ങൾക്ക് 5 or 6 കരാറുകൾ ഉണ്ടാവും. ഒന്നിൽ തൊട്ടാൽ 0.3ഗ്രാം ലഭിക്കും. 
gramfree application review




















നിങ്ങൾ ഒരാളെ ഇൻവെയിറ്റ് 5ഗ്രാം നിങ്ങൾക്ക് ലഭിക്കും. ഗ്രാം കണക്കിലാണ് നിങ്ങൾക്ക് പൈസ ലഭിക്കുക. 500 ഗ്രാം ആയി കഴിഞ്ഞാൽ നിങ്ങൾക്ക് withdrawal ചെയ്യാം. ഇന്ത്യൻ മണി ഒരു 5000-ത്തിന്റെ അടുത്തുവരും. 
Paypal വഴി  നിങ്ങൾക്ക് withdrawal ചെയ്യാൻ സാധിക്കും. വളരെ നല്ല ഒരു ആപ്ലിക്കേഷൻ ആണ് ഇത്. നിങ്ങൾ ഉപയോഗിച്ചുനോക്കൂ. 

Comments

Popular Posts